Cartix Prime

ഓരോ തരം കടയ്ക്കും വേണ്ട ബില്ലിംഗ് സോഫ്റ്റ്‌വെയർ

ഒരേ Cartix Prime, ഓരോ കടയ്ക്കും വേണ്ട ഭാഗങ്ങളോടെ: പലചരക്ക് കടയ്ക്ക് കടവും ലൂസ് സാധനങ്ങളും, മെഡിക്കൽ ഷോപ്പിന് ബാച്ചും Schedule H-ഉം, വിതരണക്കാർക്ക് റൂട്ടും വാൻ സ്റ്റോക്കും.

ഇന്ന് രാത്രി തന്നെ നിങ്ങളുടെ counter-ൽ പരീക്ഷിച്ചു നോക്കൂ.

2 ദിവസം എല്ലാം സൗജന്യം. Items Excel-ൽ നിന്ന് കൊണ്ടുവരാം, ഇപ്പോഴുള്ള printer-ഉം scanner-ഉം connect ചെയ്യാം, അന്നു തന്നെ billing തുടങ്ങാം.

Cartix Prime Offline ഒരു തവണ ₹8,999, ആദ്യ വർഷത്തെ updates ഉൾപ്പെടെ. Online plan-കൾ വർഷം ₹599 മുതൽ. വില കാണൂ