CARTIX
വിലയും കെയർ പ്ലാനും വ്യക്തമായി
₹17,999 ഒറ്റത്തവണ ഡെസ്ക്ടോപ്പ് ലൈസൻസ്; ആദ്യ വർഷത്തെ കെയർ പ്ലാൻ ഉൾപ്പെടുന്നു. തുടർന്ന് ബന്ധിപ്പിച്ച സേവനങ്ങൾക്കും അപ്ഡേറ്റുകൾക്കും സപ്പോർട്ടിനും ₹4,999/വർഷം.
ഡെസ്ക്ടോപ്പ് കട ലൈസൻസ്
ഒറ്റത്തവണ
ഒരു കട, ഒരു കൗണ്ടർ. ആദ്യ വർഷത്തെ കെയർ പ്ലാൻ ഉൾപ്പെടുന്നു.
ഡെമോ കാണാം →വാർഷിക കെയർ പ്ലാൻ
ആദ്യ വർഷത്തിനുശേഷം ക്ലൗഡ് സിങ്ക്, ഓൺലൈൻ സ്റ്റോർ, ലൈവ് ഫോൺ സേവനങ്ങൾ, ഫീച്ചർ അപ്ഡേറ്റുകൾ, സപ്പോർട്ട് എന്നിവയ്ക്കായി.
ഡെമോയും സപ്പോർട്ടും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
അധിക LAN കൗണ്ടർ
₹2,499 · ഒറ്റത്തവണ
ഡെസ്ക്ടോപ്പ് ലൈസൻസ് · കെയർ പ്ലാൻ വേറെ
Cartix Watch · ഐച്ഛിക AI സേവനം
₹199 / മാസം
കെയർ പ്ലാൻ പുതുക്കിയില്ലെങ്കിലും തുടരുന്നത്
- ബില്ലിങ്, സ്റ്റോക്ക്, വാങ്ങൽ, കടക്കണക്ക്
- GST റിപ്പോർട്ടുകൾ, പ്രിന്റിങ്, എക്സ്പോർട്ട്
- സ്വന്തം ഡ്രൈവിലേക്കുള്ള ലോക്കൽ ബാക്കപ്പ്
പുതുക്കുന്നത് വരെ നിൽക്കുന്നത്
- ക്ലൗഡ് സിങ്ക്, ക്ലൗഡ് ബാക്കപ്പ്, ഓൺലൈൻ സ്റ്റോർ
- ഫോൺ ആപ്പുകളുടെ ലൈവ് സേവനങ്ങൾ; read-only ആയി മാറും
- പുതിയ ഫീച്ചർ അപ്ഡേറ്റുകളും സപ്പോർട്ടും
Cartix Mobile
ഡെസ്ക്ടോപ്പ് ഇല്ലാതെ ഫോൺ മാത്രം ഉപയോഗിക്കുന്ന കടയ്ക്ക് പ്രത്യേക Mobile ലൈസൻസ്: 10 ബില്ലുകളും 10 ഉൽപ്പന്നങ്ങളും വരെ സൗജന്യം; Basic ₹799/വർഷം, Pro ₹1,499/വർഷം.
വിലകൾ ഇന്ത്യൻ രൂപയിലാണ്; checkout-ൽ അധിക നികുതി ചേർക്കുന്നില്ല. പ്രിന്റർ, സ്കാനർ, മറ്റ് ഹാർഡ്‌വെയർ എന്നിവ ഉൾപ്പെടുന്നില്ല. സേവന നിബന്ധനകൾ (ഇംഗ്ലീഷിൽ) →
ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്റർനെറ്റ് ഇല്ലാതെ Cartix പ്രവർത്തിക്കുമോ?
പ്രധാന ബില്ലിങ്, സ്റ്റോക്ക്, തിരയൽ, റിപ്പോർട്ടുകൾ എന്നിവ ഓഫ്‌ലൈനിൽ പ്രവർത്തിക്കും. LAN കൗണ്ടറുകൾക്ക് പ്രധാന ഹബ്ബും ലോക്കൽ നെറ്റ്‌വർക്കും വേണം. ക്ലൗഡ് സേവനങ്ങൾക്ക് ഇന്റർനെറ്റും സജീവ കെയർ പ്ലാനും ആവശ്യമാണ്.
വില എത്രയാണ്?
₹17,999 ഒറ്റത്തവണ കട ലൈസൻസും ആദ്യ വർഷത്തെ കെയർ പ്ലാനും. തുടർന്ന് കെയർ പ്ലാൻ ₹4,999/വർഷം. അധിക കൗണ്ടറുകളും Watch-ഉം വേറെയാണ്. ഓരോ ബില്ലിനോ ഉൽപ്പന്നത്തിനോ വേറെ ചാർജില്ല.
വാങ്ങുന്നതിന് മുമ്പ് പരീക്ഷിക്കാമോ?
അതെ. ഡെസ്ക്ടോപ്പ് ട്രയലിൽ 3 ഉൽപ്പന്നങ്ങളും 10 ബില്ലുകളും ഉപയോഗിക്കാം. ലൈസൻസ് ആക്ടിവേറ്റ് ചെയ്താൽ പരിധികൾ നീങ്ങും; ട്രയലിലെ ഡാറ്റ തുടരും.
ഏത് കമ്പ്യൂട്ടർ വേണം?
Windows 10 അല്ലെങ്കിൽ 11, 4 GB RAM ഉള്ള കമ്പ്യൂട്ടർ ഉപയോഗിക്കാം. നിങ്ങളുടെ പ്രിന്റർ, സ്കാനർ, നെറ്റ്‌വർക്ക് എന്നിവ ഡെമോയിൽ പരിശോധിക്കാം.
കമ്പ്യൂട്ടർ തകരാറിലായാൽ ഡാറ്റ തിരിച്ചുകിട്ടുമോ?
അവസാനമായി വിജയിച്ച ക്ലൗഡ് സിങ്കിൽ നിന്നോ ലോക്കൽ ബാക്കപ്പിൽ നിന്നോ വീണ്ടെടുക്കാം. അതിനുശേഷമുള്ള മാറ്റങ്ങൾ നഷ്ടപ്പെടാം. വേറൊരു ഡ്രൈവിൽ പതിവായി ബാക്കപ്പ് സൂക്ഷിക്കുക.
വെബ്സൈറ്റിന്റെ ഭാഷയും ആപ്പിന്റെ ഭാഷയും ഒരുപോലെയാണോ?
അല്ല. ഡെസ്ക്ടോപ്പ് ഇന്റർഫേസ് ഇംഗ്ലീഷിലാണ്. ഉൽപ്പന്നങ്ങളുടെ പ്രാദേശിക പേരുകൾ വേറൊരു സൗകര്യമാണ്. ഡെമോയും സപ്പോർട്ടും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.
CARTIX
നിങ്ങളുടെ കടയിൽ Cartix എങ്ങനെ സഹായിക്കും?
ബില്ലിങ്, സ്റ്റോക്ക്, ഉപഭോക്തൃ വളർച്ചാ ടൂളുകൾ എന്നിവ സൗജന്യ റിമോട്ട് ഡെമോയിൽ കാണാം.
ഡെമോയും സപ്പോർട്ടും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.