CARTIX
നിങ്ങളുടെ കടയെക്കുറിച്ച് സംസാരിക്കാം
പുതിയ കൗണ്ടർ തുടങ്ങുകയാണോ, നിലവിലെ കട Cartix-ലേക്ക് മാറ്റുകയാണോ? റിമോട്ട് ഡെമോ, ഉൽപ്പന്നപ്പട്ടിക import, ഉപകരണ ക്രമീകരണം എന്നിവയ്ക്ക് ടീമുമായി ബന്ധപ്പെടാം.
സെറ്റപ്പിനുള്ള ഒരുക്കം
നിലവിലെ ഉൽപ്പന്നപ്പട്ടിക, പ്രിന്റർ/സ്കാനർ മോഡൽ, ആവശ്യമായ കൗണ്ടറുകളുടെ എണ്ണം എന്നിവ തയ്യാറാക്കി വയ്ക്കുക. ഫോൺ, WhatsApp സപ്പോർട്ട് ഓഫീസ് സമയത്ത് മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.
വിലാസം
Yellowix TechnologiesPazheri Plaza, Kodathippadi
Mannarkkad, Palakkad
Kerala 678582, India